-
ചില്ലി1
- കണ്ണാടി
- തീരെ ചെറിയത്
- ചില്ലിക്കൊമ്പ്
- ചില്ലിക്കാശ്
- ഒരുകഴിനൂലിൻറെ പത്തിലൊന്നു വരുന്ന ഒരംശം, തുട്ട്
- ചെറിയ, നിസ്സാരമായ
- കനം കുറഞ്ഞ, ദുർബലമായ
-
ചില്ലി2
- കലത്തിലും മറ്റും ഉണ്ടാകുന്ന ദ്വാരം
-
ചില്ലി3
- പുരികം. (പ്ര.) ചില്ലിചുളിക്കുക = (വികാരാധിക്യംകൊണ്ട്) പുരികം വളയ്ക്കുക
-
ചില്ലി4
- ചീവീട്
- അളിക്കൺ കുരുവി
- ചുവന്ന ചെറിയ വാസ്തുച്ചീര
- ചുവന്ന പാച്ചോറ്റി