1. ചില്ല്

    Share screenshot
    1. ജലകണം
    2. ഭിന്നസംഖ്യ
    3. കണ്ണാടി, കല്ല് തുടങ്ങിയവ പൊട്ടിയുണ്ടായ ചെറിയ കഷണം
    4. കണ്ണാടിയുടെ പാളി, സ്ഫടികഫലകം
    5. വൃത്താകൃതിയിലുള്ള കളിക്കരു, വട്ട്
  2. ചില്ല1

    Share screenshot
    1. മരത്തിൻറെയോ ചെടിയുടേയോ വള്ളിയുടേയോ ഒരു ശാഖ
    2. നൂൽക്കറി
    3. നിസ്സാരമായത്, ചെറുത്
  3. ചില്ല2

    Share screenshot
    1. ചീങ്കണ്ണുള്ള, അഴുകിയ കണ്ണുള്ള
    2. കാഴ്ചകുറഞ്ഞ കണ്ണോടുകൂടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക