1. കതിചിത്, -ചിൽ

    Share screenshot
    1. ചില, ഏതാനും
  2. കദാചന, കദാചിത്, -ചിൽ

    Share screenshot
    1. ഒരിക്കൽ
    2. ചിലപ്പോൾ, ഒരുവേള
  3. കാചിത്, -ചിൽ

    Share screenshot
    1. കാചന
  4. കേനചിത്, -ചിൽ

    Share screenshot
    1. ഏതോ ഒരാൾ, ഒന്നിനാൽ
  5. ചിത്കാമ്പ്, ചിൽ-

    Share screenshot
    1. ചിത്തിൻറെ കാമ്പ്, ഈശ്വരൻ
  6. ചിത്ക്കാതൽ, ചിൽ-

    Share screenshot
    1. ചിത്തിൻറെ കാതൽ, ഈശ്വരചൈതന്യം.
  7. ചിത്ഘനൻ, ചിൽ-

    Share screenshot
    1. ഈശ്വരൻ
  8. ചില1

    Share screenshot
    1. "ചിലയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  9. ചില1

    Share screenshot
    1. തുണി, തുണിക്കഷണം, ശീല. ചീലപ്പൊടി = തുണിയിൽ അരിച്ചെടുക്കുന്ന പൊടി, ശീലപ്പൊടി
  10. ചില2

    Share screenshot
    1. ചിലത്
    1. ഏതാനും, കുറേ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക