-
ചീക്കുക
- ക്രി.
-
ചീയിക്കുക, ചീത്തയാക്കുക
-
കുതിർക്കുക, നനവുപിടിപ്പിക്കുക
-
ചാണകവറളി ഉണ്ടാക്കുക
-
പിഴിയുക
-
ചിക്കുക
- ക്രി.
-
കെട്ടുപിണയുക, കുരുങ്ങുക
-
തലമുടിയുടെ ഉടക്ക്
-
ചിണ്ടുക, ചികയുക