1. ചിക്ക1

    Share screenshot
    1. ചെറിയ, പ്രായമാകാത്ത
  2. ചിക്ക2

    Share screenshot
    1. എലി
    1. പതിഞ്ഞ മൂക്കുള്ള
  3. ചിക്ക3

    Share screenshot
    1. മുദ്ര
  4. ചിക്ക്1

    Share screenshot
    1. ഉടക്ക്, കുരുക്ക്
    2. തലമുടിയിലെ അഴുക്ക്
    3. നിരത്തിയിടൽ
  5. ചിക്ക്2

    Share screenshot
    1. മയിൽപ്പീലി
  6. ചിക്ക്3

    Share screenshot
    1. വേഗത
  7. ചീക്ക്1

    Share screenshot
    1. മലവിസർജനം
    2. ചിരങ്ങ്
    3. ചീത്തയായത്
  8. ചീക്ക്2

    Share screenshot
    1. ആശുപത്രി
    2. രോഗം, ദീനം
  9. ചീക്ക

    Share screenshot
    1. മലം, അഴുക്ക്
    2. ചവിണ്ട നെല്ല്, നനവുകൊണ്ടുകുതിർന്നു ചീത്തയായ നെല്ല്
    3. ചിരങ്ങ്. ചീക്കനാറ്റം = അഴുകിയുണ്ടാകുന്ന ദുർഗന്ധം
    1. ചീഞ്ഞ, അഴുകിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക