-
ചീണ്ടുക1
- (കുട്ടികൾ) തമ്മിൽ ശണ്ഠകൂടുക, ഉപദ്രവിക്കുക
- പിച്ചുക, മാന്തുക, വേദനിപ്പിക്കുക
- മണ്ണുമാന്തുക (കോഴി നഖംകൊണ്ടെന്നപോലെ)
- ചീട്ടിൻറെ അടുക്കു മാറത്തക്കവണ്ണം കലക്കുക, ഇടകലർത്തുക
- (വ്രണങ്ങളും മറ്റും) കുത്തിപ്പൊട്ടിക്കുക
-
ചീണ്ടുക2
- (കണ്ണുകൊണ്ട്) രഹസ്യമായി ആംഗ്യം കാണിക്കുക, ചിമിട്ടുക