1. ചീന്തുക1

    1. ക്രി.
    2. കീറുക, നീളത്തിൽ പിളർക്കുക
    3. ചീകുക (മുടിയെന്നപോലെ)
  2. ചീന്തുക2

    1. ക്രി.
    2. (കഫവും മറ്റും പുറത്തേക്ക് കളയുന്നതിന്) ശക്തമായ വായുപ്രവാഹം മൂക്കിൽക്കൂടി പുറത്തേക്ക് വിടുക, ചീറ്റുക
  3. ചിന്തുക

    1. ക്രി.
    2. പൊഴിയുക, തൂകുക
    3. പരക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക