-
ചീന്ത്1
- -
-
"ചീന്തുക" എന്നതിൻറെ ധാതുരൂപം.
-
ചീന്ത്2
- നാ.
-
ചീന്തിയെടുത്ത കഷണം
-
പഴയമുണ്ട് കീറിയുണ്ടാക്കുന്ന കോണകം
-
ചിന്ത
- നാ.
-
ധ്യാനം
-
വിചാരം, ആലോചന, ചർച്ച
-
ദു:ഖം, ആകുലത, ആശങ്ക
- നാട്യ.
-
മുപ്പത്തിമൂന്ന് വ്യഭിവാരിഭാവങ്ങളിൽ ഒന്ന്