1. ചീന്തൽ

    1. നാ.
    2. പിളർപ്പ്
    3. കോണകം
    4. കീറൽ
    5. കീറിയെടുത്ത തുണ്ട് (തുണി, ഇല എന്നിവപോലെ)
    6. ചീകൽ (മുട്ടയെന്നപോലെ)
  2. ചിന്തൽ

    1. നാ.
    2. ചിന്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക