1. ചീപ്പ്, ചീർപ്പ്

    Share screenshot
    1. കൈത്തറിയിലെ ഒരു ഉപകരണം
    2. തലമുടി ചീകാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം (മുടിയിഴകൾ വേർപെടുത്താൻ തക്കവണ്ണം പല്ലുകളുള്ളത്)
    3. വാഴക്കുലയിലെ പടല
    4. മഞ്ഞളിൻറെയും ഇഞ്ചിയുടെയും കിഴങ്ങ്
    5. വാതിൽ ഉറപ്പിക്കുന്ന തടികൊണ്ടുണ്ടാക്കിയ മുടക്കൻ തഴുത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക