1. ചീരം

    1. നാ.
    2. കാരീയം
    3. മരവുരി, വസ്ത്രം
    4. വീതികുറഞ്ഞതും നീളമുള്ളതുമായ തുണ്ട് (മരവുരി തുണി എന്നിവയുടെ)
    5. കീറപ്പഴന്തുണി
    6. നാലുമടക്കുള്ള മുത്തുമാല
    7. വര, പുള്ളി
  2. ചിരം1

    1. നാ.
    2. തല
    3. അഗ്രം
  3. ചിരം2

    1. അവ്യ.
    2. വളരെക്കാലത്തേക്ക്, ദീർഘകാലമായി
    3. വളരെക്കാലത്തിനുശേഷം. ചിരംജീവി = മരണമില്ലാത്തവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക