1. ചിര1

    Share screenshot
    1. "ചിരകുക" എന്നതിൻറെ ധാതുരൂപം.
  2. ചിര2

    Share screenshot
    1. ചിരവ
  3. ചിര3

    Share screenshot
    1. "ചിരയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  4. ചിര4

    Share screenshot
    1. (സമാസാദിയിൽ) എന്നും നിലനിൽക്കുന്ന, സുദീർഘമായ
  5. ചീര1

    Share screenshot
    1. ഒരു ഇലക്കറിച്ചെടി, കീര
    2. വാസ്തുചീര. "ചീരക്കടയ്ക്കും എതിർക്കടവേണം" (പഴ.) = ഏതുകാര്യത്തിനും മത്സരം നല്ലതാണ്
  6. ചീര2

    Share screenshot
    1. മുറുക്കാൻവയ്ക്കുന്ന തുണിസഞ്ചി
  7. ചീര്, ശീര്

    Share screenshot
    1. കീർത്തി, പ്രശസ്തി
    2. ശബ്ദം
    3. സമൃദ്ധി
    4. ശോഭ, സൗന്ദര്യം
    5. നന്മ
    1. ഒരുതാളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക