1. ചീല2

    1. നാ.
    2. തുണികൊണ്ടുണ്ടാക്കിയ പണസഞ്ചി, മടിശ്ശീല
    3. മൃഗങ്ങളുടെ ആമാശയം
  2. ചില5

    1. നാ.
    2. കല്ല്, പാറ
  3. ചിൽ1

    1. നാ.
    2. ചില്ല്
  4. ചിൽ2

    1. നാ.
    2. ചിത്ത്
  5. ചീല്, ശീല്

    1. നാ.
    2. കവിതയിലെ ഒരു ഖണ്ഡം (അടി, ഈരടി, ശ്ലോകം മുതലായവ)
  6. കദാചന, കദാചിത്, -ചിൽ

    1. അവ്യ.
    2. ഒരിക്കൽ
    3. ചിലപ്പോൾ, ഒരുവേള
  7. ചില1

    1. -
    2. "ചിലയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  8. ചില1

    1. നാ.
    2. തുണി, തുണിക്കഷണം, ശീല. ചീലപ്പൊടി = തുണിയിൽ അരിച്ചെടുക്കുന്ന പൊടി, ശീലപ്പൊടി
  9. ചില2

    1. വി.
    2. ഏതാനും, കുറേ
    1. നാ.
    2. ചിലത്
  10. ചില4

    1. നാ.
    2. മൂലം നക്ഷത്രം
    3. വില്ല്
    4. ശോഭ
    5. ധനുരാശി
    6. ധനുമാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക