-
ചിൾ
- വെള്ളത്തിൽ കുമിളയുണ്ടാകുമ്പോൾ കേൾക്കുന്ന ശബ്ദം
-
ചീള
- പഴന്തുണി
-
ചീള്
- ആപ്പ്
- കനം കുറച്ച് കീറിയെടുത്തത്, പൂള്, കനം കുറഞ്ഞ് നീളത്തിലുള്ള തുണ്ട്
- ചില്ല്, കനം കുറഞ്ഞ ലോഹപാളി, കുപ്പിച്ചില്ല്
- ചെറിയഭാഗം, കഷണം
- വീതികുറച്ചു നീളത്തിൽ കീറിയെടുത്ത തുണി