1. ചിൾ

    Share screenshot
    1. വെള്ളത്തിൽ കുമിളയുണ്ടാകുമ്പോൾ കേൾക്കുന്ന ശബ്ദം
  2. ചീള്

    Share screenshot
    1. ആപ്പ്
    2. കനം കുറച്ച് കീറിയെടുത്തത്, പൂള്, കനം കുറഞ്ഞ് നീളത്തിലുള്ള തുണ്ട്
    3. ചില്ല്, കനം കുറഞ്ഞ ലോഹപാളി, കുപ്പിച്ചില്ല്
    4. ചെറിയഭാഗം, കഷണം
    5. വീതികുറച്ചു നീളത്തിൽ കീറിയെടുത്ത തുണി
  3. ചീള

    Share screenshot
    1. പഴന്തുണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക