-
ചീർക്കുക2
- ക്രി.
-
ക്ഷോഭിക്കുക, കോപിക്കുക, വിരൊധിക്കുക
-
ചീർക്കുക1
- ക്രി.
-
വർധിക്കുക
-
ചിറക്കുക1
- ക്രി.
-
ഭംഗിയുള്ളതാകുക
-
സാമർഥ്യമുള്ളതാകുക
-
മഹിമയുള്ളതാകുക
-
പൂർണമാകുക
-
ചിറക്കുക2
- ക്രി.
-
ചിറകെട്ടിനിർത്തുക, അണകെട്ടിത്തടയുക
-
ചെറുകുക
- ക്രി.
-
ചെറുതാകുക
-
കണ്ണുചുരുങ്ങി കൃഷ്ണമണി മുകളിലേക്കാകുക
-
ചെറുക്കുക1
- ക്രി.
-
കൊല്ലുക
-
തടയുക
-
എതിർക്കുക, ഏറ്റുമുട്ടുക, നേരിടുക
-
നിയന്ത്രിക്കുക, കീഴ്പ്പെടുത്തുക
-
ചെറുക്കുക2
- ക്രി.
-
ചുരുക്കുക
-
ചേർക്കുക
- ക്രി.
-
കൂട്ടത്തിലാക്കുക, പേരു പട്ടികയിൽകൊള്ളിക്കുക
-
ബന്ധിപ്പിക്കുക, യോജിപ്പിക്കുക, കൂട്ടിപിടിക്കുക
-
അധികമാക്കുക, ഉണ്ടാക്കുക
-
കലർത്തുക, കൂട്ടുക
-
സംഘടിപ്പിക്കുക
-
(മൃഗങ്ങളെ) സമ്യോഗംചെയ്യിക്കുക. (പ്ര.) ചേർത്തുകെട്ടുക, ചേർത്തുപറയുക
-
ചറുകുക
- ക്രി.
-
ചറുക്കുക
-
ചോർക്കുക
- ക്രി.
-
ചോർത്തുക, ചെറിയവിടവിലൂടെയോ ദ്വാരത്തിലൂടെയോ പൊടിയോ ദ്രവമോ വളരെ ചെറിയ സാധനങ്ങളോ വീഴ്ത്തുക
-
ചോരത്തക്കവണ്ണം ദ്വാരമുണ്ടാക്കുക
-
നഷ്ടപ്പെടുത്തുക
-
രഹസ്യമായി സൂക്ഷിക്കുന്ന കാര്യങ്ങൾ പരസ്യമാക്കുക