1. ചുംബകൻ

    Share screenshot
    1. വഞ്ചകൻ
    2. ചുംബനം ചെയ്യുന്നവൻ
    3. സ്ത്രീലമ്പടൻ, വിടൻ
    4. പലവിഷയങ്ങളിൽ ഉപരിപ്ലവജ്ഞാനം മാത്രമുള്ളവൻ, പുസ്തകം അവിടവിടെ നോക്കുകമാത്രം ചെയ്യുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക