1. ചുടലക്കൊള്ളി

    1. നാ.
    2. ശവം ദഹിപ്പിക്കാനോ പട്ടടകൊളുത്താനോ ഉപയോഗിച്ച വിറകിൻ തുണ്ട്
  2. ചുടലക്കാളി

    1. നാ.
    2. ഭദ്രകാളിയുടെ രൂപങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക