അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ചുടു
വി.
ചൂടുള്ള (പ്ര.) ചുടുകണ്ണുനീർ = കടുത്ത ദു:ഖംകൊണ്ടുണ്ടാകുന്ന കണ്ണീർ. ചുടുചുംബനം = വികാരപൂർണമായ ചുംബനം. ചുടുചോര = ചൂടുമാറാത്ത ചോര. ചുടുചോറ് = ചൂടുള്ളചോറ്. ചുടുനിണം = ചുടുചോര
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക