1. ചുട്ടി1

    1. നാ.
    2. നെറ്റിയിലുള്ള അടയാളം
    3. കന്നുകാലികളുടെ നെറ്റിയിൽ കാണുന്ന (വെളുത്ത) പുള്ളി
    4. വസ്ത്രത്തിൻറെ മൂലകൾക്കടുത്ത് ഏതെങ്കിലും നിറത്തിൽ ഉണ്ടാകുന്ന അടയാളം
    5. നെറ്റിയിലണിയുന്ന ഒരു ആഭരണം
    6. പാമ്പിൻറെ ഉച്ചിയിലുള്ള ചുഴി
    7. അരിമാവും ചുണ്ണാമ്പുംകൊണ്ട് കഥകളിനടന്മാരുടെ മുഖത്തുണ്ടാക്കുന്ന ഒരു വേഷവിധാനം
    8. കഷണ്ടി. (പ്ര.) ചുട്ടികുത്തുക, -എഴുതുക = കഥകളിനടന്മാർ മുഖത്തു ചുട്ടിവരയ്ക്കുക
  2. ചുട്ടി2

    1. നാ.
    2. ചുറുക്ക്, സാമർഥ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക