1. ചുണങ്ങ്

    Share screenshot
    1. നായ്ക്കുരുണ
    2. മീൻചെതുമ്പൽ
    3. തൊലിപ്പുറമേയുണ്ടാകുന്ന ഒരു രോഗം, വൃത്താകാരത്തിൽ വെളുത്ത നിറത്തിലോ മഞ്ഞനിറത്തിലോ തൊലിപ്പുറത്തുണ്ടാകുന്ന അടയാളം, പൊരികണ്ണി
    4. മൃഗങ്ങളുടേയും മറ്റും പുറത്തുള്ള വട്ടപ്പുള്ളി
    5. സസ്യങ്ങളിൽ കുമിള്രാഗംകൊണ്ടും മറ്റും ഉണ്ടാകുന്ന വട്ടപ്പുള്ളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക