1. ചുണ്ട1

    Share screenshot
    1. വഴുതനയുടെ വർഗത്തിൽപ്പെട്ട മുള്ളുള്ള പലയിനം ചെടികളെ പൊതുവായി കുറിക്കുന്ന പേര് (പടർച്ചുണ്ട, കണ്ടകാരിച്ചുണ്ട)
  2. ചുണ്ട2

    Share screenshot
    1. ചെറിയ
    2. കൂർത്ത
  3. ചുണ്ട3

    Share screenshot
    1. ചെറിയകിണറ്, കിണറ്റിനടുത്തുള്ള തൊട്ടി
  4. ചുണ്ട്

    Share screenshot
    1. പക്ഷികളുടെ കൊക്ക്
    2. വായുടെ മുൻഭാഗത്ത് കീഴും മേലുമായി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന അവയവം
    3. കൂർത്ത അറ്റം. (പ്ര.) ചുണ്ടിനുകീഴെ പറയുക = മറ്റുള്ളവർക്കു മനസ്സിലാക്കാൻ നിവൃത്തിയില്ലാത്തവിധം പതുക്കെ പറയുക, പിറുപിറുക്കുക. ചുണ്ടിൽ അടങ്ങുക = അവനവൻറെ നിയന്ത്രണത്തിനു വിധേയമായിരിക്കുക. ചുണ്ടൊപ്പ് = പെരുവിരലടയാളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക