-
ചുണ1
- "ചുണയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
ചുണ2
- ചൊടി, മിടുക്ക്, ശക്തി. (പ്ര.) ചുണകെട്ട = കഴിവില്ലാത്ത, നാണംകെട്ട, നാണക്കേട്. ചുണക്കുട്ടി = സാമർഥ്യമുള്ള ആൾ
-
ചുണ3
- ചിലയിനം ചെടികളുടെ ഇലയിലും കായിലും മറ്റും കാണുന്ന രോമാവരണം
-
ചുണ4
- ചുന3