1. ചുമടുതാങ്ങി

    1. നാ.
    2. ചുമട് ഇറക്കി വയ്ക്കുന്നതിനായി വഴിയരികിൽ ഉണ്ടാക്കിനിർത്തുന്ന സ്ഥിരമായ തട്ട്, അത്താണി (രണ്ടു കൽത്തൂണുകൾക്കുമുകളിൽ ഒരു കൽപ്പലക ഉയർത്തിവച്ചുണ്ടാക്കുന്നത്). "ചുമടുതാങ്ങിക്കു ചുങ്കം കൊടുക്കാറില്ല" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക