1. ചുമട്

    1. നാ.
    2. ചുമക്കുന്നവസ്തു, ഭാരം. (പ്ര.) ചുമടുമയക്കൽ, -മാറ്റൽ = കളരിപ്പയറ്റിൽ ഓരോവർഷവും അഭ്യാസം നിറുത്തി കളരി അവസാനിപ്പിക്കുന്ന കർമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക