1. ചുമത്തുക

    1. ക്രി.
    2. ഭാരം എടുപ്പിക്കുക
    3. ചുമതല ഏൽപ്പിക്കുക
    4. അടിച്ചേൽപ്പിക്കുക
    5. ആരോപിക്കുക (കുറ്റമെന്നപോലെ)
    6. കരമായോ പിഴയായോ ഒരു തുക കൊടുക്കാൻ നിയമാനുസൃതമായി നിർബന്ധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക