-
ചുമ1
- -
-
"ചുമക്കുക" എന്നതിൻറെ ധാതുരൂപം.
-
ചുമ2
- -
-
"ചുമയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
ചുമ3
- നാ.
-
ശ്വാസകോശങ്ങളുടെ ശക്തമായ സങ്കോചവികാസങ്ങൾകൊണ്ട് വായു ശബ്ദത്തോടെ വായിൽക്കൂടി പുറത്തേക്ക് തള്ളൽ
-
ഒരു മർമം, ചുമയൻ
-
ചുമ4
- നാ.
-
ചുമട്, ഭാരം. ചുമക്കാരൻ = ചുമട്ടുകാരൻ