-
ചുരി1
- ചുരുണ്ടിരിക്കുന്ന, പിരിഞ്ഞിരിക്കുന്ന
-
ചുരി2
- പനയോല തുളയ്ക്കുന്നതിന് ഇരുമ്പുകൊണ്ട് നിർമിച്ചിട്ടുള്ള ഉപകരണം
- എഴുത്തോലയിൽ ഉണ്ടാക്കുന്ന ദ്വാരം
-
ചുരി3
- ചെറിയ കിണറ്
-
ചൂരി1
- ചെറിയ കിണറ്
-
ചൂരി2
- ഒരിനം കത്തി
- കരയുള്ള മുണ്ട്
-
ഛുരി
- കത്തി