1. ചുരുട്ടുക

    1. ക്രി.
    2. ചുരുളാക്കുക, തെറുക്കുക, ഉരുട്ടുക (പ്ര.) ചുരുട്ടിക്കെട്ടുക = ഭാണ്ഡമാക്കുക. ചുരുട്ടിയകൈ നിവർക്കാതിരിക്കുക = ആർക്കും ഒന്നും കൊടുക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക