1. ചുര1

    Share screenshot
    1. "ചുരയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  2. ചുര2

    Share screenshot
    1. വള്ളിച്ചെടി (മത്ത കുമ്പളം ഇവയുടെ ഇനത്തിൽപ്പെട്ടത്). ചുരക്കഴുത്ത് = ചുരയുടെ നാമ്പ്, തലപ്പ്. ചുരപ്പാത്രം = ചുരക്കുടുക്ക. ചുരയ്ക്കക്കുഴൽ = മകുടി. ചുരയ്ക്കത്തൊണ്ട് = ചുരയ്ക്കയുടെ തൊണ്ട് (ഭിക്ഷാപാത്രമായി ഉപയോഗം). "ഏട്ടുചുരയ്ക്കാ കറിക്കാകാ" (പഴ.)
  3. ചുര3

    Share screenshot
    1. (പശുക്കളുടെയും മറ്റും) അകിടിലേക്കുള്ള പാലിൻറെ പ്രവാഹം. ചുരകെട്ടുക = മന്ത്രവാദംകൊണ്ട് പശുക്കൾക്കും മറ്റും പാലു ചുരത്താതാക്കുക. ചുരവലിക്കുക = ചുരത്തിയ പാൽ അകടിൽനിന്ന് പിൻവലിക്കുക
  4. ചുര4

    Share screenshot
    1. പിരിയാണികയറത്തക്കവണ്ണം ഉണ്ടാക്കിയിട്ടുള്ള പഴുത്
    2. വെട്ടുകത്തിയുടെയും മറ്റും പിടി ഉറപ്പിക്കുന്നഭാഗം, കൂര്
    3. അമ്പ്, കുന്തം മുതലായവയുടെ മൂർച്ചയുള്ള തല
  5. ചുര6

    Share screenshot
    1. കുളമ്പ്. ചുരമാന്തുക = (കാള) കുളമ്പുകൊണ്ട് ഭൂമിയിൽ മാന്തുക
  6. ചുര7

    Share screenshot
    1. മോഷണം, ചോരണം
  7. ചൂര്1

    Share screenshot
    1. "ചൂരുക" എന്നതിൻറെ ധാതുരൂപം.
  8. ചൂര്2

    Share screenshot
    1. വെറുപ്പ്
    2. ശത്രു
    3. വാൽമുളക്
    4. അരുചി
    5. ഗന്ധം
  9. ഛുര

    Share screenshot
    1. ചുണ്ണാമ്പ്
    2. ചൂർണം, പൊടി
    3. മാതള നാരകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക