1. ചുളവ്

    1. നാ.
    2. ചുളക്ക്
  2. ചളുവ

    1. നാ.
    2. വായിൽ നിന്ന് ഒലിക്കുന്ന ഉമിനീർ, ഈത്തുവാ
    3. അർത്ഥമില്ലാത്ത വാക്ക്. (പ്ര.) ചളുവാ അടിക്കുക, ചളുവാ ചപ്പുക = അർത്ഥമില്ലാതെ അധികം സംസാരിക്കുക
  3. ചാളുവാ

    1. നാ.
    2. ചാളുന്നവായ്
    3. വായിൽനിന്നും ഒലിക്കുന്ന ഉമിനീര്, ഈത്തുവാ, ലാലാജലം
  4. ചുളിവ്1

    1. നാ.
    2. ചുളിഞ്ഞിരിക്കുന്ന സ്ഥിതി, ഞൊറിവ്
    3. ലജ്ജമൂലമുള്ള സങ്കോചം
  5. ചുളിവ്2

    1. നാ.
    2. ചുളുവ്
  6. ചുളുവ്

    1. നാ.
    2. സൂത്രം
    3. എളുപ്പം, പ്രയാസമില്ലായ്മ
    4. വിലക്കുറവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക