-
ചുളിയുക
- ക്രി.
-
മരിക്കുക
-
നശിക്കുക
-
കോപിക്കുക
-
ഞൊറിവീഴുക, ചുളുങ്ങുക (തുണി കടലാസ് തൊലി മുതലായവയിലെന്നപോലെ)
-
ചൂളുക, സങ്കോചിക്കുക
-
തൊലിയുടെ നിറം മാറുക
-
ചളിയുക
- ക്രി.
-
ചളിപോലെയാകുക
-
ചിളിയുക
- ക്രി.
-
കായ്പാകമാകുമ്പോൾ പൊട്ടിക്കീറുക
-
കുരുപൊട്ടി വ്രണമാകുക