1. ചുഴനീർ

    1. നാ.
    2. തീ പടരാതിരിക്കുന്നതിനായി തട്ടാന്മാർ നെരുപ്പോട്ടിലെ തീക്കുചുറ്റും തളിക്കുന്ന വെള്ളം
  2. ചോഴനീർ

    1. നാ.
    2. കടലിൽ തെക്കോട്ടുള്ള അടിയൊഴുക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക