-
ചുഴലുക
- ക്രി.
-
വട്ടത്തിൽ കറങ്ങുക, ഉരുളുക, ചുറ്റുക
-
വട്ടത്തിൽ സ്ഥിതിചെയ്യുക, ചുറ്റിയിരിക്കുക
-
ചുറ്റുപാടും കറങ്ങുന്നതായിതോന്നുക, തലചുറ്റുക
-
ചുറ്റിസഞ്ചരിക്കുക, ഉഴലുക
-
തുരന്നെടുക്കുക
-
കഷ്ടപ്പെടുക