-
ചുഴി1
- -
-
"ചുഴിയുക" എന്നതിൻറെ ധാതുരൂപം.
-
ചുഴി2
- നാ.
-
ഒരു മർമം
-
ചെറിയദ്വാരം
-
ചുഴൽച്ച
-
നടുവുകുഴിയത്തക്കവണ്ണം വൃത്താകൃതിയിൽ ശക്തമായി ഒലിക്കുന്ന വെള്ളം, നീർച്ചുഴി
-
കാറ്റിൻറെ ശക്തികൊണ്ട് വൃത്താകാരത്തിൽ ചരിക്കുന്ന മണൽ
-
മധ്യംകുഴിഞ്ഞും അരികുകൾ ഉയർന്നും കാണുന്ന രോമവളർച്ച
-
ശരീരഭാഗങ്ങളിൽ കാണുന്ന ചെറിയ കുഴി
-
ചെറിയവൃത്തം
-
ചുഴിക്കുറ്റി
-
വളച്ചിൽ, വളവ്. ചുഴികുത്തുക = നീർച്ചുഴിഉണ്ടാവുക
-
ചൂഴി1
- നാ.
-
ഉച്ചി
-
മേൽഭാഗം
-
ചൂഴി2
- നാ.
-
കടൽ