1. ചുവട്

    1. നാ.
    2. കാരണം
    3. ഒരു ധാന്യ അളവ്
    4. പാദം, പാദത്തിൻറെ അടിഭാഗം
    5. കാലുകൾ ചലിപ്പിക്കുന്ന രീതി, കാല്വയ്പ്പ്, പാദന്യാസം (പയറ്റ്, നൃത്തം മുതലായവയിൽ)
    6. ഒരു ദൈർഘ്യമാനം, ഒരു കാലടിയുടെ നീളം
    7. കാലടിപ്പാട്, പാദം പതിഞ്ഞ അടയാളം
    8. കീഴ്ഭാഗം, അടിഭാഗം, താഴ്വശം, കട (മല, മരം മുതലായവയുടെ)
    9. അടിസ്ഥാനം, അസ്തിവാരം
    10. കാലൊച്ച. ചുവടളക്കുക = നിഴലളന്നു തിട്ടപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക