1. ചൂണ്ടുപലക

    1. നാ.
    2. ചൂണ്ടിപ്പലക
  2. ചൂണ്ടിപ്പലക

    1. നാ.
    2. വഴി ഇന്നദിക്കിലേക്കെന്നു കാണിക്കാൻ സ്ഥാപിച്ചിട്ടുള്ള പലക
    3. നാട്ടുകാരുടെ അറിവിലേക്കായി എന്തെങ്കിലും വിവരങ്ങൾ എഴുതി പ്രദർശിപ്പിച്ചിട്ടുള്ള പലക, പരസ്യപ്പലക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക