1. ചൂല്1

    Share screenshot
    1. അടിച്ചുവാരാനുള്ള ഒരു ഉപകരണം
    1. ചീത്തയാൾ, വകയ്ക്കുകൊള്ളാത്തആൾ
  2. ചൂല്2

    Share screenshot
    1. ഗർഭം, ഗർഭധാരണം
    2. പക്ഷികൾ തുടർച്ചയായി മുട്ടയിടുന്ന കാലയളവ്
    3. വിളവ്. ചൂലുപിടിക്കുക = ഗർഭം ധരിക്കുക (പന്നിതുടങ്ങിയ വളർത്തു മൃഗങ്ങൾ)
  3. ചൂല1

    Share screenshot
    1. ഗർഭമുള്ള മൃഗം
  4. ചൂല2

    Share screenshot
    1. ശൂല
  5. ചൂല3

    Share screenshot
    1. മുകളിലത്തെ നിലയിലുള്ള മുറി
    2. വാൽനക്ഷത്രത്തിൻറെ ശിഖ
    3. തല, മൂർധാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക