1. ചൂല1

    1. നാ.
    2. ഗർഭമുള്ള മൃഗം
  2. ചൂല2

    1. നാ.
    2. ശൂല
  3. ചൂല3

    1. നാ.
    2. മുകളിലത്തെ നിലയിലുള്ള മുറി
    3. വാൽനക്ഷത്രത്തിൻറെ ശിഖ
    4. തല, മൂർധാവ്
  4. ചൂല്1

    1. നാ.
    2. അടിച്ചുവാരാനുള്ള ഒരു ഉപകരണം
    1. പ്ര.
    2. ചീത്തയാൾ, വകയ്ക്കുകൊള്ളാത്തആൾ
  5. ചൂല്2

    1. നാ.
    2. ഗർഭം, ഗർഭധാരണം
    3. പക്ഷികൾ തുടർച്ചയായി മുട്ടയിടുന്ന കാലയളവ്
    4. വിളവ്. ചൂലുപിടിക്കുക = ഗർഭം ധരിക്കുക (പന്നിതുടങ്ങിയ വളർത്തു മൃഗങ്ങൾ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക