1. ചൂഴുക

    1. ക്രി.
    2. വട്ടത്തിൽ തുരന്നെടുക്കുക
    3. വലയം ചെയ്യുക, വളയുക, ചുറ്റുക. ചൂഴ്ന്നുനോക്കുക = സൂക്ഷ്മമായി പരിശോധിക്കുക, ഉള്ളിലുള്ളത് കണ്ടാറിയാൻ ശ്രമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക