1. ചൂഴ്

    1. -
    2. "ചൂഴുക" എന്നതിൻറെ ധാതുരൂപം.
  2. ചൂഴ്1

    1. -
    2. "ചൂഴുക" എന്നതിൻറെ ധാതുരൂപം.
  3. ചൂഴ്2

    1. നാ.
    2. ആണ, സത്യം, പ്രതിജ്ഞ
  4. ചുഴ

    1. നാ.
    2. ചുവ
  5. ചൂഴ

    1. അവ്യ.
    2. ചുറ്റും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക