1. ചെടിക്കുക

    1. ക്രി.
    2. അഴുക്കായിരിക്കുക
    3. തിന്നോകുടിച്ചോ മറ്റോ മതിവരുക, രുചിയില്ലായ്മ അനുഭവപ്പെടുക, അമൽപ്പെടുക
    4. വെറുപ്പുതോന്നുക, മുഷിച്ചിൽ അനുഭവപ്പെടുക
  2. ചെടിക്കുക

    1. ക്രി.
    2. മുളയ്ക്കുക, പടരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക