-
ചെതം
- ഭംഗി. (പ്ര.) ചെതക്കേട്
-
ചെത്തം1
- ചൊർ, ഭംഗി
-
ചെത്തം2
- ശബ്ദം എന്നതിൻറെ തദ്ഭവം. (പ്ര.) ചെത്തവും ചൂരും (ശബ്ദവും ഗന്ധവും)
-
ചേതം
- നഷ്ടം, നാശം. "ചേതംവന്നാലും ചിതം വേണം" (പഴ.)
-
ഛേദം
- മുറിക്കൽ
- മുറിവ്
- നഷ്ടം, നാശം
- മുറിഞ്ഞവശം
- പരിഹരിക്കൽ, നീക്കംചെയ്യൽ