1. ചെതുക്കുക1

    1. ക്രി.
    2. കൊത്തുപണിചെയ്യുക
    3. പട്ടംചെത്തുക
    4. തടിയുടെ വശത്തുള്ള തൊലി ചെത്തിക്കളഞ്ഞു ഉരുപ്പടികളായി അറുക്കത്തക്കവണ്ണം രൂപപ്പെടുത്തുക, എറിക്കുക
  2. ചെതുക്കുക2

    1. ക്രി.
    2. ദ്രവിക്കുക, ചീത്തയാകുക
    3. ദ്രവിപ്പിക്കുക, അഴുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക