-
ചെത്തി1
- ഭുതരൂപം
-
ചെത്തി2
- തെച്ചി
-
ചേതി1
- രീതി, മാതിരി, സ്വഭാവം
- വാർത്ത, സംഭവം
-
ചേതി2
- ചെറുതിണ്ണ, ഇറയത്തിൻറെ വക്ക്. (പ്ര.) ചേതിക്കല്ല് = അസ്തിവാരത്തിൻറെ പുറത്തെ കെട്ട്
-
ചേദി
- ഒരു യദുവംശരാജാവ്
- ഉത്തരേന്ത്യയിൽ പണ്ടുണ്ടായിരുന്ന ഒരു രാജ്യം (യദുവംശജനായ വേദി ഭരിച്ചിരുന്നതിനാൽ ഈ പേര്)
-
ഛേദി
- വജ്രായുധം
- തച്ചൻ
- മുറിക്കുന്നവൻ, നശിപ്പിക്കുന്നവൻ