1. ചെത്തുക

    Share screenshot
    1. കൊയ്യുക
    2. കണ്ടിക്കുക, മുറിക്കുക
    3. കായ്കിഴങ്ങ് മുതലായവയുടെ പുറന്തൊലി കത്തികൊണ്ടു ചീകിക്കളയുക
    4. കള്ള് എടുക്കുക, കള്ള് സംഭരിക്കുന്നതിനായി തെങ്ങിൻറെയും മറ്റും കൂമ്പ് പതംവരുത്തി അരിയുക
    5. ചീകി സമനിരപ്പാക്കുക, കനം കുറയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക