1. ചെത്തൽ1

    Share screenshot
    1. ചെത്തുക എന്ന പ്രവൃത്തി
  2. ചെത്തൽ2

    Share screenshot
    1. ജീർണിച്ചത്, ദ്രവിച്ചത്, ഒന്നിനും കൊള്ളാത്തത്
    2. ജീർണത
    3. പല്ലിൻറെ പുറത്ത് പറ്റിപ്പിടിക്കുന്ന ഇത്തിൾ
    4. പല്ലിൻറെ പുഴുക്കേട്
    5. വാടൽ
  3. ചെതൽ

    Share screenshot
    1. ചിതൽ
  4. ചെത്തല

    Share screenshot
    1. ചെത്തില

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക