1. ചെമ്പുള്ള്

    1. നാ.
    2. പ്രാവിനോളം വലിപ്പമുള്ള ഒരു പക്ഷി
  2. ചമ്പാൾ

    1. നാ.
    2. സെയിന്റ് പോൾ എന്നതിൻറെ ഗ്രാമ്യരൂപം
  3. ചീമ്പാളി

    1. നാ.
    2. ഒന്നിനും കൊള്ളാത്തവൻ
  4. ചീമ്പിളി

    1. നാ.
    2. കീമ്പിളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക