1. ചെമ്പൻ

    1. നാ.
    2. ഒരിനം നെല്ല്
    1. വി.
    2. ചെമ്പിൻറെ നിറമുള്ള, ചെമന്ന ചെമ്പിച്ച
    3. ചെമ്പുകൊണ്ടു നിർമിച്ച
    1. നാ.
    2. ചെമ്പു നിറം ഉള്ളവൻ, ചെമന്ന രോമം ഉള്ളവൻ
    3. മഞ്ഞനിറമുള്ള ഒരുതരം മണ്ണ്
  2. ചെമ്പൻ പറ

    1. നാ.
    2. ചെമ്പുകൊണ്ടുണ്ടാക്കിയ ഒരിനം വലിയ അളവുപാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക