1. ചെറ

    Share screenshot
    1. ചിറ3
  2. ചെർ

    Share screenshot
    1. ചുവപ്പ്
    2. ഭംഗി
    3. ആർജവം, നേരായസ്ഥിതി. ചൊവ്വാകുക = നേരെയാകുക, നന്നാകുക, ശരിയാകുക
  3. ചേർ

    Share screenshot
    1. ചേർന്ന, ചേരുന്ന
  4. ചേറ്

    Share screenshot
    1. അഴുക്ക്, ചെളി (വെള്ളംചേർന്ന് കുഴഞ്ഞ മണ്ണ്)
    2. കുഴമ്പ്, കൂട്ട്. "ചേറുകണ്ടേടം ചവിട്ടിയാൽ വെള്ളംകണ്ടേടം നിൽക്കണം" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക